Latest News :
Home » , » പള്ളിക്കര സര്‍ക്കിള്‍ എസ്.വൈ.എസ് ധര്‍മ്മകാഹളം ഞായറാഴ്ച

പള്ളിക്കര സര്‍ക്കിള്‍ എസ്.വൈ.എസ് ധര്‍മ്മകാഹളം ഞായറാഴ്ച

Written By Muhimmath News on Saturday, 29 July 2017 | 20:47

ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ധര്‍മ്മകാഹളം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പൂച്ചക്കാട് യൂത്ത് സ്‌ക്വയറില്‍ നടക്കും. സ്‌റ്റേറ്റ്, ജില്ലാ ,സോണ്‍ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കും.

മൗവ്വല്‍, ബേക്കല്‍, തൊട്ടി, ഹദ്ദാദ് നഗര്‍, പള്ളിപ്പുഴ, പൂച്ചക്കാട്, മുക്കൂട്, ചേറ്റ്കുണ്ട്, ഖിളരിയ്യ നഗര്‍ തുടങ്ങിയ യൂണിറ്റിലെ പ്രവര്‍ത്തകര്‍ ധര്‍മ്മകാഹള ക്യാമ്പില്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved