ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ മാസന്തോറും നടത്തി വരുന്ന ജലാലിയ്യ ദിക്ര് ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച അസറിന് ശേഷം പൂച്ചക്കാട് മദീനത്തുല്‍ ഉലും സുന്നി മദ്രസ്സയില്‍ നടക്കും. ജലാലിയ്യ ദിക്ര്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും
ജലാലിയ്യ ദിക്ര് ഹല്‍ഖയ്ക്ക് സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി, സൈനുല്‍ ആബിദ് സഖാഫി മൗവ്വല്‍, അബൂബക്കര്‍ മദനി. നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, ഉമര്‍ സഖാഫി മൗവ്വല്‍, നേതൃത്വം നല്‍കും. ബി. കെ, അഹമ്മദ് മുസ്ലിയാര് കുണിയ ഉല്‍ബോധനം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചികോയ തങ്ങള്‍ അല്‍ അമാനി കൊടുവള്ളി സമാപനകൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും
അഷറഫ് കരിപ്പൊടി, പുത്തുര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, അലി പൂച്ചക്കാട്, ബി.എം.എ. മജീദ് മൗവ്വല്‍, മുഹമ്മദ് മള്ഹര് മുക്കൂട്, കെ.പി.മുഹമ്മദ് പൂച്ചക്കാട്, ശാദുലി മുസ്ലിയാര്, ബി. കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, ഹമീദ് ഹാജി കല്ലിങ്കാല്‍, ബി.എ.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, എന്‍ .എ.കുഞ്ഞബ്ദുല്ല പൂച്ചക്കാട്, മുഹമ്മദ് ബാഹസനി മുക്കൂട്, ബി.കെ.മുഹമ്മദ് ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, മദര്‍ ഇന്ത്യ കുഞ്ഞഹമ്മദ് ഹാജി, സഈദ് സഖാഫി മുക്കൂട്, പി.എസ്.മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, ബി.എ.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, ശരിഫ് സഅദി മുക്കൂട്, സി.എച്ച്.മുഹമ്മദ് തൊട്ടി, ഇംതിയാസ് പൂച്ചക്കാട്, ലത്തീഫ് ചേറ്റുകുണ്ട്, റഹ്മാന് മിസ്ബാഹി മുക്കൂട്, അബ്ദുല്‍ റഹ്മാന് മില്‍, അബ്ദുല്‍ ഹമീദ് പള്ളിപ്പുഴ, ബി. കെ അബ്ദുല്‍ റഹ്മാന് പൂച്ചക്കാട്, അബ്ബാസ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
Post a Comment