Latest News :
Home » , » മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച

മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച

Written By Muhimmath News on Saturday, 29 July 2017 | 13:02

ബേക്കല്‍: സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ മാസം തോറും നടത്തി വരുന്ന ദിക് ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും.

ദിക്ര്!, സ്വലാത്ത്, അനുസ്മരണം, ഖുര്‍ആന്‍ പാരായണം, മൗലിദ് ജല്‍സ, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.

ദിക്ര്! ഹല്‍ഖയ്ക്ക് സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി നേതൃത്വം നല്‍കും
സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹസ്സന്‍ ആറ്റക്കോയ തങ്ങള്‍ അസ്സഖാഫി ആദൂര്‍ നേതൃത്വം നല്‍കും  അഷറഫ് കരിപ്പൊടി, , ആബിദ് സഖാഫി മൗവ്വല്‍, ഉമര്‍ സഖാഫി, ബി.എം എ മജീദ്,   അബ്ദുല്ല ഹാജി ബേക്കല്‍ മുഹമ്മദ്, മുഹമ്മദ് ശരീഫ്, അസ്‌ക്കര്‍ അബ്ദുല്ല, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved