Latest News :
Home » , , » വീല്‍ ചെയര്‍ വിതരണം ചെയ്തു

വീല്‍ ചെയര്‍ വിതരണം ചെയ്തു

Written By Muhimmath News on Saturday, 15 July 2017 | 18:41

























കുമ്പള: കുണ്ടങ്കറടുക്ക യൂണിറ്റ് എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വീല്‍ ചെയര്‍ വിതരണം ചെയ്തു. സോണ്‍ സംഘടനാ കാര്യ സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങളുടെ അധ്യക്ഷതയില്‍ സാന്ത്വന ക്ലബ് അംഗങ്ങളായ ഷാഹുല്‍ ഹമീദ് കുണ്ടങ്കറടുക്ക, അബ്ബാസ് ജാഫര്‍, മൊയ്തീന്‍ കുഞ്ഞി എസ്, അല്‍ത്താഫ് സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved