Latest News :
Home » , » തൊട്ടി സുന്നി സെന്ററിന്റെ പുതിയ കെട്ടിടത്തില്‍ മിന്‍ഹാജ് സുന്ന ദര്‍സ് ആരംഭിച്ചു

തൊട്ടി സുന്നി സെന്ററിന്റെ പുതിയ കെട്ടിടത്തില്‍ മിന്‍ഹാജ് സുന്ന ദര്‍സ് ആരംഭിച്ചു

Written By Muhimmath News on Monday, 10 July 2017 | 11:06
























പള്ളിക്കര: തൊട്ടി സുന്നി സെന്ററിന്റെ കീഴില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ മിന്‍ഹാജ് സുന്ന ദര്‍സ് ആരംഭിച്ചു.
















എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് താജു ശ്ശരീഅ അലി കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉല്‍ഘാടനം ചെയ്തു. ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ മുഖ്യ പ്രഭാഷണം നടത്തി.


അഷറഫ് കരിപ്പൊടി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, ആബിദ് സഖാഫി മൗവ്വല്‍, മുദരീസ് ഹാരിസ് ഹിമമി സഖാഫി പരപ്പ, ഹസൈനാര്‍ സഖാഫി കുണിയ, ചിത്താരി അബ്ദുല്ല ഹാജി, അഹമ്മദ് ഫൈസി ബേക്കല്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, മടിക്കൈ അബ്ദുല്ല ഹാജി,   മദനി ഹമീദ് ഹാജി ബല്ലാകടപ്പുറം, ബി.എം.എ.മജിദ് മൗവ്വല്‍, അലി പൂച്ചക്കാട്, അബൂബക്കര്‍ മദനി മൗവ്വല്‍, കബീര്‍ സഖാഫി, ഉമര്‍ സഖാഫി മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, കെ.പി.മുഹമ്മദ് ഹാജി പൂച്ചക്കാട്, സി. കുഞ്ഞഹമ്മദ് ഹാജി തൊട്ടി, ഹമീദ് പള്ളിപ്പുഴ, അബ്ദുല്ല ഹാജി മൗവ്വല്‍, മദര്‍ ഇന്ത്യ കുഞ്ഞഹമ്മദ് ഹാജി, സഈദ് സഖാഫി മുക്കൂട്, ഹസീബ് മൗവ്വല്‍, പി.എസ് മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, സി.എച്ച്.മുഹമ്മദ് കുഞ്ഞി തൊട്ടി, ഹാഷിം സഖാഫി മൗവ്വല്‍ ,ബി. കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ തൊട്ടി, ഹസീബ് തൊട്ടി, സിറാജ് പൂച്ചക്കാട് ശരീഫ്.സി.എം തൊട്ടി, മുനീര്‍ ബോംബെ, ഇജാസ് ടി.വി, ഉനൈസ് തൊട്ടി, സമീര്‍ സീമന്‍, ഇദ്ധിന്‍ തൊട്ടി, അന്‍വര്‍ ദാദ, അബ്ദുസമദ് തൊട്ടി, നസീര്‍ തെക്കേക്കര, ശാഹുല്‍ ഹമീദ് തൊട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved