Latest News :
Home » , » ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

Written By Muhimmath News on Friday, 28 July 2017 | 17:48

കാഞ്ഞങ്ങാട്: പുല്ലൂര്‍ വെള്ളക്കട്ടയിലെ ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. നാരായണന്റെ മകള്‍ നീതുവിനെ (21) യാണ് കാണാതായത്. ഇതുസംബന്ധിച്ച് പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പുല്ലൂര്‍ കോട്ട കൊച്ചിയിലെ പെയിന്റിംഗ് തൊഴിലാളിയായ സനലിനെയും (26) കാണാതായതായി വിവരമുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved