Latest News :
Home » , » അബ്ബാസ് മമ്മാലി കളത്തൂര്‍ അന്തരിച്ചു

അബ്ബാസ് മമ്മാലി കളത്തൂര്‍ അന്തരിച്ചു

Written By Muhimmath News on Thursday, 3 August 2017 | 20:31
























കളത്തൂര്‍: പരേതരായ മമ്മാലി ആമിന ദമ്പതികളുടെ മകന്‍ അബ്ബാസ് മമ്മാലി (53) അന്തരിച്ചു. ഭാര്യ: കുഞ്ഞലീമ. ഇഖ്ബാല്‍ (അബൂദാബി മുഹിമ്മാത്ത് കമ്മിറ്റി പ്രവര്‍ത്തകന്‍), സുഹ്‌റ, ആയിശ, നജ്മുന്നിസ എന്നിവര്‍ മക്കളും സിദ്ദീഖ് കുഞ്ചത്തൂര്‍, ഹമീദ് മൗലവി കന്തല്‍, അബ്ദുല്ലത്തീഫ് ബംബ്രാണ എന്നിവര്‍ മരുമക്കളുമാണ്.

ഹുസൈന്‍ സഅദി കെ.സി റോഡ്, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, സുലൈമാന്‍ സഖാഫി ദേശാങ്കുളം, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ബാസ് സഖാഫി, ഇബ്രാഹിം സഖാഫി അര്‍ളടുക്ക തുടങ്ങിയവര്‍ വീട്ടിലെത്തി. പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റിയും മദീന മഖ്ദൂം മസ്ജിദ് കമ്മിറ്റിയും അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved