Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , » മുസ്ലിംലീഗ് നേതാവ് അബ്ദുല്‍ റസാഖ് ഹാജി നിര്യാതനായി

മുസ്ലിംലീഗ് നേതാവ് അബ്ദുല്‍ റസാഖ് ഹാജി നിര്യാതനായി

Written By Muhimmath News on Tuesday, 29 August 2017 | 21:27

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് ദേലമ്പാടി പള്ളത്തൂരിലെ അബ്ദുല്‍ റസാഖ് ഹാജി (45) നിര്യാതനായി. ദേലമ്പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, മാടന്നൂര്‍ നൂറുല്‍ ഹുദാ അക്കാദമി വൈസ് പ്രസിഡണ്ട്, പള്ളത്തൂര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ദുല്‍ഫ, സൈഫ, ഖദീജ, സായിദ്. സഹോദരങ്ങള്‍: അഷറഫ് പള്ളത്തൂര്‍, കദീജ, ബീവി, നഫീസ, റുഖിയ, ആമിന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved