Latest News :
Home » » ദുബൈയില്‍ അല്‍മുജമ്മഅ് മാസാന്ത ബദ്ര്‍ മൗലിദ് വെള്ളിയാഴ്ച

ദുബൈയില്‍ അല്‍മുജമ്മഅ് മാസാന്ത ബദ്ര്‍ മൗലിദ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 3 August 2017 | 21:13

ദുബായ്: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയ്യ:ദുബൈ കമ്മിറ്റി നടത്തി വരുന്ന മാസാന്തര ബദ്ര്‍ മൗലിദും, പ്രാര്‍ത്ഥന സദസ്സും 2017ആഗസ്റ്റ് 4വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ.എസ്.എ. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മുനീര്‍ ബാഖവി തുരുത്തി നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved