Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page























പള്ളത്തൂര്‍: വാഹനപകടത്തില്‍ മരണപ്പെട്ട എസ്എസ്എഫ് ദേലംപാടി, പള്ളങ്കോട് സെക്ടര്‍ സെക്രട്ടറിമാരായ സ്വാബിര്‍ പന്‌ച്ചോടി, ഇര്‍ഷാദ് കര്‍ന്നൂര്‍ എന്നിവരുടെ അനുസ്മരണം നടത്തി.

എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഘമം സയ്യിദ് മുഹമ്മദ് അശ്രഫ് തങ്ങള്‍ മഞ്ഞംപാറയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു.

എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹാരിസ് ഹിമമി സഖാഫി പരപ്പ അനുസ്മരണ പ്രഭാഷണം നടത്തി.

ഖബ്‌റ് സിയാറത്ത്, അനുസ്മരണ പ്രഭാഷണം, തഹ്‌ലീല്‍ സമര്‍പ്പണം, ഖത്തം ദുആ എന്നിവ നടന്നു.

പൂക്കുഞ്ഞി തങ്ങള്‍ അല്‍അഹ്ദല്‍ ആദൂര്‍, ഹസ്സന്‍ അബ്ദുല്ല ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ജലാലുദ്ധീന്‍ ഹാദി, സയ്യിദ് ഹംസ തങ്ങള്‍ ഉളിയത്തടുക്ക, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൊയ്തു സഅദി ചേരൂര്‍, സി എന്‍ ജഅഫര്‍ സാദിഖ്, ഹമീദ് ഈശ്വരമംഗലം, ബഷീര്‍ സഖാഫി കൊല്യം, ജിഎസ് അബ്ദുല്‍ ഖാദര്‍ സഅദി, ഹംസ മുസ്ലിയാര്‍ ഈശ്വരമംഗല , ഫാറൂഖ് കുബണൂര്‍, സാദിഖ് ആവള, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, അസീസ് സഖാഫി മച്ചംമ്പാടി, അബ്ദു റഹ്മാന്‍ എരോള്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, റഹീം സഅദി പരപ്പ, ഫൈസല്‍ സൈനി സഖാഫി പെര്‍ഡാല, ഉമൈര്‍ ഹിമമി സഖാഫി ദേലംപാടി, മജീദ് ഫാളിലി കുണ്ടാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹസൈനാര്‍ മിസ്ബാഹി പരപ്പ സ്വാഗതവും കരീം ജൗഹരി ഗാളിമുഖ നന്ദിയും പറഞ്ഞു.

Leave A Reply