Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ദുബായ്: ബായാര്‍ മുജമ്മഉസ്സഖാഫത്തിസ്സുന്നിയ്യ ദുബായ് ഘടകം മാസാന്തം നടത്തി വരാറുള്ള സ്വലാത്ത് മജിലിസും, മഹാനായ പൊസോട്ട് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍(ഖ.സി) അനുസ്മരണവും സപ്തംബര്‍ 1 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ദേര ഫിര്‍ജിമുറാര്‍ അല്‍നൂര്‍ ഹോട്ടലിന് സമീപം ആലംബായിയുടെ വസതിയില്‍ നടക്കും.

പരിപാടിയില്‍ സമസ്ത ജില്ലാ സെക്രട്ടറിയും, മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പാളുമായ അബ്ദുറഹ്മാന്‍ അഹ്‌സനി ഉസ്താദ് പ്രഭാഷണം നടത്തും.  കൂടാതെ പ്രമുഖ സാദാത്തുക്കള്‍ , ആലിമീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും.

Leave A Reply