Latest News :
Home » » ബായാര്‍ മുജമ്മഅ് ദുബൈ; സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

ബായാര്‍ മുജമ്മഅ് ദുബൈ; സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 3 August 2017 | 17:39

ദുബായ്: ബായാര്‍ മുജമ്മഉസ്സഖാഫത്തിസ്സുന്നിയ്യ ദുബായ് ഘടകം മാസാന്തരം നടത്തി വരാറുള്ള സ്വലാത്ത് മജ്‌ലിസ് 2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച രാത്രി 9.30 ന് ദേര ഫിര്‍ജിമുറാര്‍ അല്‍നൂര്‍ ഹോട്ടലിന് സമീപം ആലംബായിയുടെ വസതിയി വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ സാദാത്തുക്കളും ആലിമീങ്ങളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved