Latest News :
Home » , , » ഐഎസ് ബന്ധമെന്ന് സംശയം: ചേര്‍ത്തല സ്വദേശിയുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

ഐഎസ് ബന്ധമെന്ന് സംശയം: ചേര്‍ത്തല സ്വദേശിയുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 4 August 2017 | 11:31

ആലപ്പുഴ: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയുള്‍പ്പെടെ ആറു പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമായാണ് അറസ്റ്റ്. 

ചേര്‍ത്തല സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഐ.എസ് ബന്ധം തെളിയിക്കുന്ന രേഖകള്‍ ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതായി എന്‍.ഐ.എ വ്യക്തമാക്കി. മൊബൈല്‍ ഫോണുകളും ഡി.വി.ഡികളുമാണ് പെന്‍െ്രെഡവുകളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഐ.എസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകല്‍ ലഭിച്ചതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved