Latest News :
Home » » കീഴൂരില്‍ തോണി മറിഞ്ഞു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കീഴൂരില്‍ തോണി മറിഞ്ഞു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Written By Muhimmath News on Saturday, 12 August 2017 | 12:00
























കാസര്‍കോട്: കീഴൂര്‍ കടപ്പുറത്ത് തോണി മറിഞ്ഞു. രാവിലെ 6.30 ഓടെ കടലിലിറക്കിയ തോണി തിരമാലയില്‍ പെടുകയായിരുന്നു. കീഴുര്‍ സ്വദേശികളായ രൂപേഷ്, രതീഷ്, സതീഷ്, ബാബു, വിപിനേഷ്, ശ്രീനി, ശണ്‍മുഖന്‍, കൃഷ്ണന്‍, സുകേഷ് എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. 

ഏകദേശം ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി കണക്കാക്കുന്നു. പലതവണയായി ഈ ഭാഗങ്ങളില്‍ തോണി അപകടത്തില്‍ പെടുന്നത് പതിവാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved