Latest News :
Home » , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് വെള്ളിയാഴ്ച കോട്ടക്കുന്നില്‍

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് വെള്ളിയാഴ്ച കോട്ടക്കുന്നില്‍

Written By Muhimmath News on Friday, 4 August 2017 | 11:53
























മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് മര്‍ക്കസുല്‍ മൈമനില്‍ നടക്കുന്ന മാസാന്ത അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും പതിറ്റാണ്ടു കാലം കോട്ടക്കുന്ന് ജുമാ മസ്ജിദില്‍ ഖത്തീബായിരുന്ന ഖത്തീബ് ഹാജി കെ.അബ്ദുറഹീം മുസ്ലിയാരുടെ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് മര്‍ക്കസ് മൈമനില്‍ നടക്കും.

ഹാജി എന്‍.എം ഉസ്മാന്‍ ഉസ്താദ് മൊഗര്‍ നേതൃത്വം നല്‍കും. മഹ്മൂദ് സഅദി മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തും.കെ.എം സഹീദ് സഅദി,റസ്സാഖ് സഖാഫി കോട്ടക്കുന്ന്,അബ്ദുസ്സലാം സഅദി ബദരിയ്യ നഗര്‍, സ്വാലിഹ് ജൗഹരി ഗട്ടമനേ, അബ്ദുല്ല മുസ്ലിയാര്‍, അഷ്‌റഫ് ഹാജി പറപ്പാടി, ഹക്കീം ഹാജി കോട്ടക്കുന്ന് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved