Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ചെര്‍ക്കളയിലെ പ്രവര്‍ത്തിക്കുന്ന ന്യുനപക്ഷ കോച്ചിങ് സെന്റര്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും ഇത് ന്യുനപക്ഷങ്ങള്‍ കൂടുതല്‍  അധിവസിക്കുന്ന പ്രദേശത്തു നിന്ന് നീക്കുക  വഴി ന്യുനപക്ഷങ്ങളോട് കാണിക്കുന്ന അവഗണയാണെന്നും ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സ ആദി, സുലൈമാന്‍ കരിവെള്ളൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മുക്രി ഇബ്‌റാഹിം ഹാജി, ഇബ്‌റാഹിം ഹാജി ഉപ്പള ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വാഗതം പറഞ്ഞു.

Leave A Reply