Latest News :
Home » , » ബായാര്‍പദവിലെ ടൈലര്‍ ഇസ്മായില്‍ നിര്യാതനായി

ബായാര്‍പദവിലെ ടൈലര്‍ ഇസ്മായില്‍ നിര്യാതനായി

Written By Muhimmath News on Wednesday, 2 August 2017 | 10:31
























ബായാര്‍: ബായാര്‍പദവിലെ സജീവ സുന്നി പ്രവര്‍ത്തകന്‍  ടൈലര്‍ ഇസ്മായില്‍ (44) നിര്യാതനായി. ബായാര്‍ പദവില്‍ ടൈലര്‍ ജോലി ചെയ്ത് വരികയായിരുന്നു. പെര്‍വാഹി അബ്ദുല്ല-അവ്വ ദമ്പതികളുടെ മകനാണ്. ബദിയടക്കയിലെ സീതിക്കുഞ്ഞി മുസ്‌ലിയാരുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍: സിനാന്‍, ഫാത്തിമത് സന, ആദില, ആരിഫ. 

 എസ് എം എ ഉപ്പള മേഖല ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് മദനി ബായാര്‍ സഹോദരനാണ്. എസ് വൈ എസ് ബദിയടുക്ക സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല സഖാഫി ഭാര്യാ സഹോദരനാണ്. 

മയ്യത്ത് ബായാര്‍ മുജമ്മഅ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved