Latest News :
Home » , » എരിയാലിലെ എന്‍.എം. ആസ്യുമ്മ നിര്യാതയായി

എരിയാലിലെ എന്‍.എം. ആസ്യുമ്മ നിര്യാതയായി

Written By Muhimmath News on Thursday, 3 August 2017 | 10:23

എരിയാല്‍: എരിയാലിലെ പരേതനായ പി.എസ്.എച്ച്. മൊയ്തീന്‍ക്കുട്ടിയുടെ ഭാര്യ എന്‍.എം. ആസ്യുമ്മ (ആച്ചിബി-67) നിര്യാതയായി.

മക്കള്‍: മുഹമ്മദ് കുഞ്ഞി, സുലൈമാന്‍, അബ്ദുല്‍ ഹമീദ്, സുബൈര്‍, ഖദീജ, താഹിറ, ഉമ്മുഹലീമ. മരുമക്കള്‍: മുഹമ്മദലി ഇബ്രാഹിം, അബ്ദുല്‍ സലാം. സഹോദരങ്ങള്‍: ബീഫാത്വിമ, നബീസ, ആഇശ, മറിയംബി, അബ്ദുര്‍ റഹ് മാന്‍. മൃതദേഹം എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ആസ്യുമ്മന്റെ നിര്യാണത്തില്‍ യുവധാര കുളങ്കര യുവധാര ജി.സി സി. പ്രവര്‍ത്തകര്‍ അനുശോചിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved