Latest News :
Home » » വിഷം അകത്തുചെന്ന് ഭര്‍തൃമതിക്ക് ഗുരുതരം

വിഷം അകത്തുചെന്ന് ഭര്‍തൃമതിക്ക് ഗുരുതരം

Written By Muhimmath News on Tuesday, 29 August 2017 | 21:19

കാഞ്ഞങ്ങാട്: വിഷം അകത്ത് ചെന്ന് ഭര്‍തൃമതിക്ക് ഗുരുതരം. പുല്ലൂര്‍ മധുരക്കാട്ടെ ഗള്‍ഫുകാരന്‍ ബാബുവിന്റെ ഭാര്യ സുധ (38)യെയാണ് വിഷം കഴിച്ച് അശനിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സുധ വിഷം കഴിച്ചത്. വീട്ടുകാര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

ബാബുവും സുധയും വിവാഹിതരായിട്ട് 20 വര്‍ഷമായി. ഇവര്‍ക്ക് കുട്ടികളില്ല. സുധ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved