Latest News :
Home » , , , » എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് കെ പി രാമനുണ്ണിക്ക്

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് കെ പി രാമനുണ്ണിക്ക്

Written By Muhimmath News on Saturday, 12 August 2017 | 09:50
























കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക്. 

സാഹിത്യരംഗത്തെ വിശിഷ്ട സംഭാവനകള്‍ക്കും മാനവസൗഹൃദത്തിന് വേണ്ടി ഇടപെടുന്ന എഴുത്തുകാരന്‍ എന്ന നിലക്കുമാണ് രാമനുണ്ണിയെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ അറിയിച്ചു. 

സെപ്തംബര്‍ 8 ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് വേദിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved