Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , » ആത്മ ത്യാഗത്തിന്റെയും പരിശുദ്ധിയുടെയും ഓര്‍മ്മകളാവണം ബലിപെരുന്നാള്‍: എസ്.എസ്.എഫ്

ആത്മ ത്യാഗത്തിന്റെയും പരിശുദ്ധിയുടെയും ഓര്‍മ്മകളാവണം ബലിപെരുന്നാള്‍: എസ്.എസ്.എഫ്

Written By Muhimmath News on Thursday, 31 August 2017 | 18:28

കാസറഗോഡ്: ആത്മത്യാഗത്തിന്റെയും ഇലാഹീസ്മരണകളുടെയും കഥപറയുന്ന ബലിപെരുന്നാള്‍ നന്മയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ്.

സമൂഹത്തിനും പരിസരങ്ങള്‍ക്കും നന്മയും സമാധാനവും നല്‍കുന്ന നിലക്കാവണം ബലിപെരുന്നാള്‍ ആഘോഷം. ഇലാഹീ വഴിയില്‍ സ്വയം സമര്‍പ്പിരായ പ്രവാചകന്മാരുടെ ത്യാഗ്യോജ്ജല കഥകളാണ് ബലിപെരുന്നാള്‍ നമ്മോട് പറയുന്നത്. ഇത്തരം കഥകള്‍ വര്‍ത്തമാനകാലത്ത് നേരിന്റെ വഴിയില്‍ നെഞ്ചുറപ്പോടെ മുന്നേറാന്‍ സഹായകമാകുമെന്ന് എസ്എസ്എഫ് ജില്ലാപ്രസിഡന്റ് അബ്ദുല്‍ജബ്ബാര്‍ സഖാഫി പാത്തൂര്‍ ബലി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved