Latest News :
Home » , » ഹൈസെല്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തി

ഹൈസെല്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തി

Written By Muhimmath News on Tuesday, 1 August 2017 | 10:17
























ഗാളിമുഖ: പഠിക്കുക അടയാളപ്പെടുത്തുക എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഹൈസെല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബദിയഡുക്ക ഡിവിഷന്‍ തല ഉദ്ഘാടനം ഖലീല്‍ സ്വലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നു.
ഡിവിഷന്‍ ജനറല്‍ സെക്രട്ടറി കരീം ജൗഹരി വിതരണോല്‍ഘാടനം നടത്തി. മജീദ് ഫാളിലി കുണ്ടാര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved