Latest News :
Home » , » മാസാന്ത നാരിയത്ത് സ്വലാത്ത് ഞായറാഴ്ച

മാസാന്ത നാരിയത്ത് സ്വലാത്ത് ഞായറാഴ്ച

Written By Muhimmath News on Saturday, 12 August 2017 | 12:54

ദുബായ്: മാസാന്ത നാരിയത്ത് സ്വലാത്തും പ്രാര്‍ത്ഥന സദസ്സും ആഗസ്റ്റ് 13 ഞായറാഴ്ചരാത്രി 9 മണിക്ക് ദെര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ നടക്കും. മുനീര്‍ ബാഖവി തുരുത്തി, കൂടാതെ മറ്റ് പ്രമുഖ സാദാത്തുക്കള്‍, ആലിമീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved