Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
ഹൊസങ്കടി: നിരവധി മഹല്ലുകളുടെ ഖാളിയും സമസ്ത കേന്ദ്ര മുശാവറ മെമ്പറും സുന്നി യുവജനസംഘം സംസ്ഥാന ട്രഷററും മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്പിയും ആയിരുന്ന ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരിയുടെ രണ്ടാം ഉറൂസ് മുബാറക് സെപ്റ്റംബര്‍ 12,13,14 തീയതികളിലായി മഞ്ചേശ്വരം മള്ഹര്‍ കാമ്പസ്സില്‍ നടക്കും. 

വ്യത്യസ്ത സെഷനുകളിലൂടെ മൂന്ന് ദിനങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സാദാത്തുകള്‍, പണ്ഡിതര്‍ പ്രാസ്ഥാനിക നേതാക്കള്‍ മറ്റു പ്രമുഖര്‍ സംബന്ധിക്കും. 12ന് രാവിലെ ഒന്‍പത് 30ന് മഖാം സിയാറത്തോടെ ഉറൂസ് പരിപാടികള്‍ക്ക് തുടക്കമാകും. ഒന്‍പത് 45 നു പതാക ഉയരും. വൈകുന്നേരം 7മണിക്ക് ബുര്‍ദ വാര്‍ഷികവും നടക്കും. 13ന് വൈകുന്നേരം ഏഴിന് ജല്‍സതുല്‍ മഹബ്ബ നടക്കും.

14 വ്യാഴം സമാപനദിനത്തില്‍ രാവിലെ പത്തിന് ഖത്ത്മുല്‍ ഖുര്‍ആന്‍, പതിനൊന്നു മുപ്പതിനു തഹ്ലീല്‍ രണ്ട് മണിക്ക് മൗലിദ് നാലിനു കൂട്ടുപ്രാര്‍ത്ഥന, ഖത്തം ദുആ അഞ്ചു മണിക്ക് സ്വലാത്ത്, സമാപന സംഗമം നടക്കും.

Leave A Reply