Latest News :
Home » , » ഇച്ചിലംങ്കോട് പഞ്ചത്തൊട്ടി യൂസുഫ് സിദ്ധീഖ് ഹാജി നിര്യതനായി

ഇച്ചിലംങ്കോട് പഞ്ചത്തൊട്ടി യൂസുഫ് സിദ്ധീഖ് ഹാജി നിര്യതനായി

Written By Muhimmath News on Thursday, 3 August 2017 | 21:17

ബന്തിയോട്: ഇച്ചിലംങ്കോട് പഞ്ചത്തൊട്ടി ബദ്രിയ മസ്ജിദ് ദീര്‍ഘകാല പ്രസിഡണ്ടും കര്‍ഷകനുമായ ഇച്ചിലംങ്കോട് പഞ്ചത്തൊട്ടി യൂസുഫ് സിദ്ധീഖ് ഹാജി (76) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: ആയിശ, അഷ്‌റഫ്, ലത്തീഫ്, ഹംസത്തുല്‍ ഖറാര്‍. മരുമക്കള്‍: ഇ.ആര്‍.ഹമീദ് ആദൂര്‍ (സ്വതന്ത്ര കര്‍ഷക സംഘം കാസര്‍ക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി), സുഹൈറ, സുഹറ . സഹോദരങ്ങള്‍: പരേതരായ അബദുല്ല ഹാജി, സിദ്ധീഖ്, ബിഫാത്തിമ. മയ്യിത്ത്  ഇച്ചിലംങ്കോട് മാലിക്ബ്‌നു ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved