Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
























സീതാംഗോളി: കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മണിയമ്പാറയിലെ അബ്ദുസ്സമദ് മദനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ സീതാംഗോളി മുഖാരിക്കണ്ടയിലാണ് അപകടം.

സീതാംഗോളി ഭാഗത്ത് നിന്ന് പെര്‍ള ഭാഗത്തേക്ക് പോകുകയായിരുന്ന സമദ് മദനിയുടെ യൂനികോണ്‍ ബൈക്കിലേക്ക് എതിരെ നിന്ന് വന്ന കെ എല്‍ 14 എന്‍ 9489 ആള്‍ട്ടോ 800 കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 
കാലിനു ഗുരുതരമായി പരുക്കേറ്റ
സമദ് മദനിയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Leave A Reply