Latest News :
Home » , » അഹ്ദലിയ്യ ദിഖ്ര്‍ സ്വലാത്ത് മജ്‌ലിസും പൊസോട്ട് തങ്ങള്‍ അനുസ്മരണവും 23ന് മുഹമ്മാത്തില്‍

അഹ്ദലിയ്യ ദിഖ്ര്‍ സ്വലാത്ത് മജ്‌ലിസും പൊസോട്ട് തങ്ങള്‍ അനുസ്മരണവും 23ന് മുഹമ്മാത്തില്‍

Written By Muhimmath News on Friday, 15 September 2017 | 21:08



പിത്തിഗെ:മുഹിമ്മാത്ത് അഹ്ദലിയ്യ ദിഖ്ര്‍ സ്വലാത്ത് മജ്‌ലിസും പൊസോട്ട് തങ്ങള്‍ അനുസ്മരണവും 23ന് മുഹമ്മാത്തില്‍ വെച്ച് നടക്കും.

ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി അദ്ധ്യക്ഷതയും അബ്ദുല്‍ ഖാദര്‍ സഖാഫി മെഗ്രാല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍,ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ എന്നിവര്‍ സംബന്ധിക്കുകയും ചെയ്യും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved