Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » അഹ്ദലിയ്യ സ്റ്റുഡന്‍സ് അസോസിയേഷന് നവസാരഥികള്‍

അഹ്ദലിയ്യ സ്റ്റുഡന്‍സ് അസോസിയേഷന് നവസാരഥികള്‍

Written By Muhimmath News on Sunday, 24 September 2017 | 19:50




പുത്തിഗെ: എ.കെ.ജി.നഗര്‍ അല്‍ മദ്രസത്തുല്‍ അഹ്ദലിയ്യയില്‍ പഠിക്കുന്ന വിദ്യാത്ഥികളുടെ സമാജമായ അഹ്ദലിയ്യ സ്റ്റുഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട്: ഇബ്രാഹിം മുഹാസ് വൈസ് പ്രസിഡണ്ട്: ഇര്‍ഫാന്‍ നമീസ്, മുഹമ്മദ് ശെഫീഖ് ജനറല്‍ സെക്രട്ടറി: സിയാ ഖാലിദ്
ജോ: സെക്രട്ടറി: മുഹമ്മദ് ആശിഖ്, ആസിഫ്, ട്രഷറര്‍: റാഷിദ്
മെമ്പര്‍മാരായി:അനീസ് അഹമ്മദ്,അഹ്മ്മദ് ത്വാഹിര്‍,മുഹമ്മദ് സഹദ്,മുഹമ്മദ് മുസ്ഥഫ,അബ്ദുല്ല ഹാദില്‍,അബ്ദുല്‍ സാനിഫ്,സിമാ സുല്‍ത്താന്‍,മുഹമ്മദ് ത്വാഹിര്‍,മുഹമ്മദ് അറഫാത്ത്,അഹ്മ്മദ് സി മാഖ്,അബ്ദുല്‍ റഹ്മാന്‍ ഷാനിദ്,നിസാമുദ്ധീന്‍,മുഹമ്മദ് അസ്‌ലഹ് എന്നിവരെ തെരഞ്ഞെടുത്തു

സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച .യോഗത്തില്‍ ഹുസൈന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഹംസ സഖാഫി കുട്ടശ്ശേരി ഉത്ഘാടനം ചെയ്തു വിഷയാവതരണം സുലൈമാന്‍ കരിവെള്ളൂര്‍ ഹാന്‍ട്രി ഗ്രാഫ് പരിശീലനം ട്രൈ നര്‍ മുഹമ്മദ് ഹനീഫും തെരഞ്ഞെടുപ്പ് സയ്യിദ് മുഹമ്മദ് ഹബീബ് തങ്ങളും പി.എം.അലി സ്വാഗതവും ഷാഫി സഅദി നന്ദിയും നിര്‍വ്വഹിച്ചു യോഗത്തില്‍ ഇ. കെ. അബ്ദുല്‍ അസീസ്, നാസര്‍ ബായാര്‍, ബി. ഇ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ മാസ്റ്റര്‍, ഡി. കെ.  മുഹമ്മദ് ഹനീഫ്, മുഹമ്മദ് അഷ്‌റഫ് മാലി, മുഹമ്മദ് ഗുണാജ എന്നിവര്‍ സംമ്പന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved