Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ സമാജം രൂപീകരിച്ചു

അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ സമാജം രൂപീകരിച്ചു

Written By Muhimmath News on Sunday, 24 September 2017 | 19:59



വിദ്യാനഗര്‍: വിദ്യാര്‍ത്ഥിനികളുടെ കലാവാസനകള്‍ പരിഭോഷിപ്പിച്ച് വര്‍ത്തമാന കാല സ്ത്രീ സമൂഹത്തിന് ഇസ്ലാമിക വിജ്ഞാനം പകര്‍ന്നു നല്‍കാന്‍ പ്രാപ്തരായ വനിതകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ സമാജം രൂപീകരിച്ചു. ത്വാബ,ത്വൂബ,തൈ്വബ,ത്വലബാ എന്നീ നാല് ഗ്രൂപ്പുകളില്‍ എല്ലാ ആഴ്ചയും പരീശീല വേദി സംഘടിപ്പിക്കും.രണ്ട് മാസത്തിലൊരിക്കല്‍ അല്‍ മനാക്ക് എന്ന പേരില്‍ മാഗസിന് പ്രസിദ്ധീകരിക്കും.


യോഗത്തില്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ഉല്‍ഘാടനം ചെയ്തു.അഡ്വ.തസ്‌നീമ സിയാദ് ബേഡകം,ആരിഫ ടീച്ചര്‍ എരിയാല്‍,അല്‍ ആലിമ ഉമൈബ,അല്‍ ആലിമ മറിയം ഫാത്വിമ,സ്റ്റുഡന്റ് കൗണ്‍സില്‍ ഭാരവാഹികളായ നഫീസത്ത് ഷാഹിദ,സാദിയ പട്‌ല,മുനൈബ നാഷണല്‍ നഗര്‍,റൈഫാന എരിയാല്‍,ലബീബ തസനീം അഡിയനടുക്ക,

ബദ്‌റുന്നിസ പുളിക്കൂര്‍,റഫീദ അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved