Latest News :
Home » , » വിവാഹ ധന സഹായം കൈമാറി

വിവാഹ ധന സഹായം കൈമാറി

Written By Muhimmath News on Thursday, 14 September 2017 | 10:15

ബോവിക്കാനം: കേരള മുസ്ലീം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ വിവാഹ ധനസഹായം കമ്മിറ്റി സെക്രട്ടറി മെയ്തീന്‍ ടി.എ കൈമാറി.

നാട്ടിലെ പാവപ്പെട്ട വിവാഹ പ്രായമായ പെണ്‍കുട്ടിയുടെ വിവാഹ ധനസഹായം പിതാവിനാണ് കൈമാറിയത്. അബ്ദുല്ല അപ്പോളോ, അസ്ലം ടി.കെ, ജലാല്‍ ടി.കെ, സവാദ്, ഇസ്മായില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved