Latest News :
Home » , » ബായാര്‍ സ്വലാത്ത് വെള്ളിയാഴ്ച

ബായാര്‍ സ്വലാത്ത് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 13 September 2017 | 11:09

ബായാര്: ബായാര്‍ മുജമ്മഇല്‍ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടിയില്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ അനുസ്മരണം നടക്കും.

 സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ബായാര്‍ സ്വലാത്ത് മജ്‌ലസിനും സമൂഹ പ്രാര്‍ഥനക്കും നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തും. 
പ്രമുഖ പണ്ഡിത സാദാത്തുക്കളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved