Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , , , » മുഹിമ്മാത്ത് അഹ്ദല്‍ ജുമാ മസ്ജിദ് മഹല്‍ കമ്മിറ്റിക്ക് നവസാരഥികള്‍

മുഹിമ്മാത്ത് അഹ്ദല്‍ ജുമാ മസ്ജിദ് മഹല്‍ കമ്മിറ്റിക്ക് നവസാരഥികള്‍

Written By Muhimmath News on Tuesday, 19 September 2017 | 11:13
























കോഴിക്കോട്: മാവൂര്‍ കൂളിമാടില്‍ കാസര്‍കോട് പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ കീഴിലുള്ള മുഹിമ്മാത്ത് അഹ്ദല്‍ ജുമാ മസ്ജിദിന് നവസാരഥികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ ബി എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉത്ഘാടനം ചെയ്തു. 



സയ്യിദ്  ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ വിഷയാവതരണം നടത്തി. സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 



പ്രസിഡണ്ടായി സയ്യിദ് ഖാസിം അഹ്ദല്‍ തങ്ങള്‍, വൈസ് പ്രസിഡണ്ടുമാരായി കെ. ഉമ്മര്‍ കുട്ടി, അബ്ദുറഹ്മാന്‍ മദനി, ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ലത്തീഫ് എറക്കോട്, ജോ. സെക്രട്ടറിമാരായി ടി.വി. മുജീബ് റഹ്മാന്‍, മുജീബ് എര്‍ക്കോട്, ട്രഷറര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, മെമ്പര്‍മാരായി സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ കോയതങ്ങള്‍ ,അബ്ദുറഹ്മാന്‍ സഖാഫി(കേരള മുസ്ലിം ജമാഅത്ത്), സയ്യിദ് സല്‍മാനുല്‍ ഫാരിസ് തങ്ങള്‍, സികെ ശമീം (എസ് വൈ എസ് കൂളിമാട് യൂണിറ്റ്), സയ്യിദ് നസീബ് തങ്ങള്‍, ഫഹദ് മണ്ണില്‍ (എസ് എസ് എഫ് യൂണിറ്റ്), നെജീബ് ടി, അബ്ദുറഹ്മാന്‍, ചെറിയ അഹ്മ്മദ്, സയ്യിദ് നിയാസ് തങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു. 


സുപ്രീം കൗണ്‍സില്‍ അംഗങ്ങളായി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍ കുമ്പള, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ സഖാഫി എന്നിവരെ തെരഞ്ഞെടുത്തു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved