Latest News :
Home » » കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കമായി

കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കമായി

Written By Muhimmath News on Friday, 15 September 2017 | 19:17




കാസര്‍കോട്: പി വി കൃഷ്ണന്‍മാഷിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ചുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് രാവിലെ പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കമായി. കൊള്ളരുതായ്മക്കും അനീതിക്കുമെതിരെയുള്ള ചാട്ടുളിയായി പലയിടത്തും തറച്ച അപൂര്‍വ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം കാസര്‍കോടിന് വിരുന്നായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved