Latest News :
Home » , » മഴവില്‍ സംഘം മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

മഴവില്‍ സംഘം മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

Written By Muhimmath News on Tuesday, 12 September 2017 | 18:25



ബോവിക്കാനം: ആലൂര്‍ താജുല്‍ ഉലമ സൗധത്തില്‍ നടന്ന മഴവില്‍ സംഘം മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ചെര്‍ക്കള സെക്ടര്‍ തല ഉല്‍ഘാടനം എസ്.എസ്.എഫ് ജില്ലാ മഴവില്‍ സെക്രട്ടറി പൂത്തപലം അബ്ദുറഹിമാന്‍ സഖാഫി നിര്‍വ്വഹിച്ചു. ഹാരിസ് ഫാളിലി, എസ്.എസ്.എഫ്. ബദിയഡുക്ക ഡിവിഷന്‍ സെക്രട്ടറി കരീം ജൗഹരി ഗാളിമുഖം, എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് മുളിയാര്‍ സര്‍ക്കിള്‍ നേതാക്കളായ അബ്ദുല്ല, സവാദ്, ഹനീഫ ഹാജി, നൗഷാദ് ഹിമമി, ഇസ്മായില്‍, മഹ്മൂദ് ഹാജി, ഫാറൂഖ്, അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved