Latest News :
Home » , » ട്രെയിന്‍ തട്ടിമരിച്ചു

ട്രെയിന്‍ തട്ടിമരിച്ചു

Written By Muhimmath News on Thursday, 14 September 2017 | 20:52

തൃക്കരിപ്പൂര്‍ : കാസര്‍കോട് കലക്ട്രേറ്റ് താല്‍ക്കാലിക ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. പരേതനായ ശങ്കര മാരാരുടെയും നരായണിയുടെയും മകനായ വിമുക്ത ഭടന്‍ പിലിക്കോട് മല്ലക്കര സ്വദേശി വി വി തമ്പാന്‍ (52) ആണു മരണപ്പെട്ടത്. പിലിക്കോട് റെയില്‍വേ പാലത്തിന് വടക്ക് വശത്ത് വെച്ചാണ് സംഭവം .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved