Latest News :
...
Home » , » കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ് മരിച്ചു

Written By Muhimmath News on Friday, 22 September 2017 | 19:50

ബദിയഡുക്ക: പഞ്ചായത്ത് കരാര്‍ക്കാരന്‍ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബീജന്തടുക്കയിലെ ബി.എം കുഞ്ഞഹമ്മദ് (73) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പള്ളത്തടുക്ക മുഹയ്ദ്ധീന്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഭാര്യ: ആമിന മക്കള്‍: ബി.എം ഹനീഫ, മുത്തലി, അബ്ദുല്‍ കരീം, ഹാരീസ് (പി.എം.എസ്), അസ്ലം മരുമക്കള്‍: സുബൈദ, സെരീന, ഫമീദ, സെമീറ, ഷബാന ഏക സഹോദരന്‍ അബ്ദുല്ല ഹാജി


പള്ളത്തടുക്ക ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വൈകിട്ടോടെ ഖബറടക്കി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved