Latest News :
Home » , » ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം

ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം

Written By Muhimmath News on Friday, 15 September 2017 | 16:55



ന്യൂഡല്‍ഹി:വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ കേന്ദ്രം ഡ്രൈവിംഗ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ചു ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved