Latest News :
...
Home » , , , » ദുബൈ മുഹിമ്മാത്ത് മാസാന്ത സ്വലാത്തും പൊസോട്ട് തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും

ദുബൈ മുഹിമ്മാത്ത് മാസാന്ത സ്വലാത്തും പൊസോട്ട് തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും

Written By Muhimmath News on Friday, 15 September 2017 | 11:18

ദുബായ്: ദുബായ് മുഹിമ്മാത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത സ്വലാത്തും പൊസോട്ട് തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും സപ്തംബര്‍ 15 വെള്ളിയാഴ്ച നടക്കുംയ രാത്രി ഒമ്പതുമണിക്ക് ദുബായ് മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും ആലിമീങ്ങളും സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved