Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » » വേങ്ങരയില്‍ കെ ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയാകും

വേങ്ങരയില്‍ കെ ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയാകും

Written By Muhimmath News on Thursday, 21 September 2017 | 19:54

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ ധാരണ. മലപ്പുറം ജില്ലയിലെ ബിജെപിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ജെ ജനചന്ദ്രന്‍. ഇദ്ദേഹത്തിന്റെ പ്രാദേശിക ബന്ധം കൂടി കണക്കിലെടുത്താണ് സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായത്. ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് ചേര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 7055 വോട്ട് മാത്രമാണ് വേങ്ങരയില്‍ ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാാര്‍ഥി പിപി ബഷീറും യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved