Latest News :
...
Home » » തിങ്കളാഴ്ച കാസര്‍കോട് വൈദ്യുതി നിയന്ത്രണം

തിങ്കളാഴ്ച കാസര്‍കോട് വൈദ്യുതി നിയന്ത്രണം

Written By Muhimmath News on Sunday, 10 September 2017 | 17:43

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ വൈദ്യുതി നിയന്ത്രണം. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ 12 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. അരീക്കോട് കണ്ണൂര്‍ 220 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved