Latest News :
Home » » എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനെ മര്‍ദ്ദിച്ചതായി പരാതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനെ മര്‍ദ്ദിച്ചതായി പരാതി

Written By Muhimmath News on Wednesday, 13 September 2017 | 10:17
























ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. ആലൂരില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫ(35)ക്കാണ് മര്‍ദ്ദനമേറ്റത്. ഈ മാസം മൂന്നിനാണ് സംഭവം.

തനിച്ച താമസിക്കുന്ന ഹനീഫയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദനമേറ്റ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഹനീഫയെ ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബാലനടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒരാളാണ് മര്‍ദ്ദച്ചതെന്ന് പറയുന്നു. ഇത് സംബന്ധിച്ച് ജില്ല മേധാവിക്കും ആദൂര്‍ പോലിസിനും പരാതി നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved