Latest News :
Home » » ഭക്ഷണകിറ്റ് വിതരണം ചെയ്തു

ഭക്ഷണകിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Wednesday, 13 September 2017 | 19:08


എരിയാല്‍ : എരിയാല്‍ കോട്ടവളപ്പ്, രക്തേശ്വരി,ചേരങ്കൈ കടപ്പുറത്തെ 50 വീടുകള്‍ക്ക് ഇ.വൈ.സി.സി ഇന്ന് ഭക്ഷണകിറ്റ് വിതരണം ചെയ്തു.

പൊതുപ്രവര്‍ത്തകന്‍ മാധവന് കിറ്റ് കൈമാറികൊണ്ട്ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ കമ്മിറ്റി പ്രസിഡന്റ് മുസ്തു എരിയാല്‍ ഉദ്ഘാടനം ചെയ്തു.പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്ഷീര്‍ എ.ഇ,ഖലീല്‍ എരിയാല്‍, നിസാര്‍ ചെയ്ച്ച, ഖലീല്‍ മലബാര്‍,സമീര്‍ ഇ.എം തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved