Latest News :
Home » , » ഗൃഹനാഥന്‍ കിണറ്റില്‍ മരിച്ച നിലയില്‍

ഗൃഹനാഥന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Written By Muhimmath News on Monday, 11 September 2017 | 21:27

കാഞ്ഞങ്ങാട്: ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി രാവണീശ്വരം സെറ്റില്‍മെന്റ് കോളനിയിലെ തങ്കപ്പന്‍ നായരുടെ (77) മൃതദേഹമാണ് വീടിനടുത്ത കിണറ്റില്‍ കണ്ടെത്തിയത്.

ഭാര്യ ലക്ഷ്മി മൂന്നുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല. ഇപ്പോള്‍ സഹോദരന്റെ മകനൊപ്പമാണ് താമസം. അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved