Latest News :
Home » » ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Sunday, 10 September 2017 | 17:45

കാസര്‍കോട്: പാറക്കട്ടയിലെ ദയാനന്ദനെ(48) വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്. പാറക്കട്ടയിലെ പരേതനായ ദാമോദരന്റെയും കാര്‍ത്ത്യായനിയുടേയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഇന്ദിര, പ്രമീള.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved