Latest News :
Home » , » ജലാലിയ്യ റാത്തീബും, പൊസോട്ട് തങ്ങള്‍ അനുസ്മരണവും, പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച

ജലാലിയ്യ റാത്തീബും, പൊസോട്ട് തങ്ങള്‍ അനുസ്മരണവും, പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 13 September 2017 | 19:04



ദുബായ്.മാസാന്ത ജലാലിയ്യ റാത്തീബും,ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍(ഖ.സി) അനുസ്മരണവും, പ്രാര്‍ത്ഥന സദസ്സും 2017 സപ്തംബര്‍ 15 വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരത്തിന് ശേഷംദേര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

ബഹു. അബ്ദുല്‍ ഹക്കീം സഅദി കാരക്കുന്ന് ഉല്‍ബോധനം നടത്തും. കൂടാതെ പ്രമുഖ സാദാത്തുക്കള്‍ പണ്ടിതന്‍മാര്‍,ആലിമീങ്ങള്‍,നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved