Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » ത്വൈബദിയ മദീന മലര്‍വാടി സമാപിച്ചു

ത്വൈബദിയ മദീന മലര്‍വാടി സമാപിച്ചു

Written By Muhimmath News on Monday, 4 September 2017 | 11:17
























തളിപ്പറമ്പ: ത്യാഗസ്മരണകളുയര്‍ത്തുന്ന ബലിപെരുന്നാളിന്റെ സായാഹ്നത്തെ ധന്യമാക്കി നരിക്കോട് ഉസ്താദ് മഖാം അങ്കണത്തില്‍ ത്വൈബദിയ മദീന മലര്‍വാടി ഗ്രാന്റ് പ്രോഗ്രാം സമാപിച്ചു.

എം ഹസന്‍ ഹാജിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. അനാശിദുല്‍ മദീന, ഖസീദത്തുല്‍ ബുര്‍ദ, ഖവാലി, ഇശ്ഖിന്‍ മധുരിമ തുടങ്ങിയ പരിപാടികള്‍ നടന്നു. കെ അബ്ദുറശീദ് നരിക്കോട് സ്വാഗതവും അബൂബക്കര്‍ പഴയങ്ങാടി നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved