Latest News :
Home » » കുമ്പള റെയ്ഞ്ച് യോഗം 19ന്

കുമ്പള റെയ്ഞ്ച് യോഗം 19ന്

Written By Muhimmath News on Sunday, 17 September 2017 | 18:19

കുമ്പള :സുന്നി ജംഇയിയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റെയ്ഞ്ച് യോഗം ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ബദ്‌റുല്‍ ഉലൂം നാങ്കി മദ്‌റസയില്‍ ചേരും . യോഗത്തില്‍ റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിക്കും എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനവും റഫീഖ് സുഹ്‌രി മൊഡല്‍ ക്ലാസിന് നേതൃത്വവും നല്‍കും സമകാലിക വിഷയങ്ങളെ ക്കുറിച്ച് ഇബ്രാഹിം ഖാസിമി നെക്രാജെ പ്രബന്ധം അവതരിപ്പിക്കും.

ലത്തീഫ് മുസ്ലിയാര്‍ മൈമൂന്‍ നഗര്‍, ഹനീഫ് സഅദി പികെ നഗര്‍, അബ്ദുല്‍ കരീം മുസ്ലിയാര്‍ കണ്ണൂര്‍, അബ്ദുല്ല സഅദി ലത്തീഫീയ്യ, സിദ്ദിഖ് മാഷ് പി കെ നഗര്‍, സിദ്ദിഖ് സഅദി നാങ്കി, ഉസ്മാന്‍ മദനി ശാന്തിപ്പള്ളം, യൂസുഫ് അശ്രഫി മഗല്‍പാടി, ഉമര്‍ സഖാഫി മയ്യളം തുടങ്ങിയവര്‍ സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved