Latest News :
Home » , , » മര്‍കസ് ഖലീല്‍ സ്വലാഹില്‍ ജല്‍സത്തുല്‍ ഖാദിരിയയും മര്‍ഹൂം ഇര്‍ഷാദ് കര്‍ന്നൂര്‍, സ്വാബിര്‍ പഞ്ചോടി അനുസ്മരണവും ചൊവ്വാഴ്ച

മര്‍കസ് ഖലീല്‍ സ്വലാഹില്‍ ജല്‍സത്തുല്‍ ഖാദിരിയയും മര്‍ഹൂം ഇര്‍ഷാദ് കര്‍ന്നൂര്‍, സ്വാബിര്‍ പഞ്ചോടി അനുസ്മരണവും ചൊവ്വാഴ്ച

Written By Muhimmath News on Monday, 4 September 2017 | 10:14
























ഗാളീമുഖം: മര്‍കസ് ഖലീല്‍ സ്വലാഹില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്കുന്ന ജല്‍സത്തുല്‍ ഖാദിരിയയും ഇര്‍ഷാദ് കര്‍ന്നൂര്‍, സ്വാബിര്‍ പഞ്ചോടി അനുസ്മരണവും ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും.. 

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹിന്റെ അധ്യക്ഷതയില്‍ ജാഫര്‍ സഅദി പള്ളത്തൂര്‍ ഉദ്ഘടനം ചെയ്യും. ആബിദ് അലി ബുഖാരി പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved