Latest News :
Home » » മഴവില്‍ സംഘം 'ഡോക്ടറോടപ്പം'സമാപിച്ചു

മഴവില്‍ സംഘം 'ഡോക്ടറോടപ്പം'സമാപിച്ചു

Written By Muhimmath News on Monday, 11 September 2017 | 11:10

മുള്ളേരിയ: എസ് എസ് എഫ് മുള്ളേരിയ സെക്ടര്‍ കമ്മിറ്റിക്ക് കീഴില്‍ മഴവില്‍ കൂട്ടുകാര്‍ക്കായ് 'ഡോക്ടറോടപ്പം എന്ന പരിപാടി സംഘടിപ്പിച്ചു'. ഡോ.മോഹന്‍ദസ് റായ് നട്ടക്കല്‍ ക്ലാസിന്ന് നേതൃത്വം നല്‍കി. ആരോഗ്യ സംരക്ഷണത്തിന്ന് മിതമായ ഭക്ഷണവും വ്യായമവും ജീവിത ശീലമക്കാന്‍ കുട്ടികളോട് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യ, സാമൂഹ്യ മേഖലയില്‍ സേവനം ചെയ്ത് വെക്തി മുദ്രപതിപ്പിച്ച ഡോ. മോഹന്‍ദാസിന് എസ് എസ് എഫ് മുളേളരിയ സെക്ടര്‍ പ്രസിഡന്റ് അഷ്‌റഫ് സഖാഫിയും കാനക്കോട് മുഹമ്മദ് ഹാജിയും ചേര്‍ന്ന് ആദരവ് സമര്‍പ്പിച്ചു. മഴവില്‍ ചെയര്‍മാന്‍ സുബൈര്‍ പൂത്തപ്പലം നന്ദി ആശംസിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved