Latest News :
Home » , , » മംഗളൂരു എ ജെ ഹോസ്പിറ്റല്‍ മുന്‍ പി ആര്‍ ഒ മുഹമ്മദ് ബദിയടുക്ക അന്തരിച്ചു.

മംഗളൂരു എ ജെ ഹോസ്പിറ്റല്‍ മുന്‍ പി ആര്‍ ഒ മുഹമ്മദ് ബദിയടുക്ക അന്തരിച്ചു.

Written By Muhimmath News on Wednesday, 13 September 2017 | 17:38

മംഗളൂരു എജെ ഹോസ്പിറ്റല്‍ പി ആര്‍ ഒ യും ആരോഗ്യ മെഡിക്കല്‍ രംഗത്തെ പ്രമുഖനുമായ കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ബദിയടുക്ക മുഹമ്മദ് (60 ) അന്തരിച്ചു. തളങ്കര മാലിക്ക് ദിനാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കരള്‍ സംബന്ധമായ അസുഖത്തേ തുടര്‍ന്ന് ഇദ്ദേഹം ചെന്നൈ അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . പിന്നീട് ഇദ്ദേഹത്തെ തളങ്കര മാലിക്ക് ദിനാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ബുധനാഴ്ച്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സൈദ.മക്കള്‍: മഹ്ഷീദ്,മനീഷ,മര്‍ഹ. മരുമകള്‍:പര്‍വീണ്‍.

മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 6 30 ന് തളങ്കര മാലിക്ക് ദിനാര്‍ പള്ളി യില്‍ നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved